കൊല്ലം: തിരുമുല്ലവാരം ടി.സി.ആർ.എ-82 എ വിളയില്‍വീട്ടില്‍ വാമാക്ഷി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സദാനന്ദന്. മക്കള്‍: സീത, പരേതനായ വേണുഗോപാല്‍, സുനില്‍കുമാര്‍. മരുമക്കള്‍: ദിവാകരന്, ശ്രീദേവി, ജെസി.