മുഖത്തല: ചേരീക്കോണം ബാലസദനം (കരോട്ട് പുത്തൻവീട്ടിൽ) ബാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പരേതനായ വിജയൻപിള്ള, മിനികുമാരി. മരുമക്കൾ: ആർ. രേഷ്മ, എസ്. റോബിൻറിഗോ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.