പട്ടാഴി താഴത്തുവടക്ക്: പാലവിള പടിഞ്ഞാറ്റതിൽ പരേതനായ ഇസ്മായിൽക്കനി റാവുത്തറുടെ ഭാര്യ ഷെരീഫാബീവി (80) നിര്യാതയായി. മക്കൾ: പരേതയായ സുൽബത്ത് ബീവി, അഷറഫ് (ദുബൈ), അബ്ദുൽ സലാം (അടൂർ, മുനിസിപ്പാലിറ്റി). മരുമക്കൾ: അബ്ദുൽ അസീസ്, സുലൈഖാബീവി, ഷൈലജാബീവി.