ആനക്കര: കുമരനല്ലൂര്‍ എന്‍ജിനീയര്‍ റോഡ് കഴുങ്കില്‍ പരേതനായ ഖാസിമിയുടെ ഭാര്യ മറിയക്കുട്ടി (72) നിര്യാതയായി. മക്കള്‍: അഷ്റഫ് (കെ.എം.കെ പന്തല്‍ വര്‍ക്സ്), അബ്ദുല്ലത്തീഫ്, നൗഷാദ്, നഫീസ, സുഹറ. മരുമക്കള്‍: സാജിറ, ഷമീറ, നുസൈബ, മൂസ കടകശ്ശേരി, നാസര്‍ പെരുമ്പറമ്പ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് അറക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍.