പാലക്കാട്: കോര്‍ട്ട്റോഡ് ബംഗ്ലാതെരുവ് കെ.ബാബു (81) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കള്‍: ഗംഗ, ബാലാജി, ചിത്ര. മരുമക്കള്‍: രംഗനാഥന്, മഹേശ്വരി, പരേതനായ അംബി. സംസ്കാരം തിങ്കളാഴ്ച ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.