മതിലകം: കൂളിമുട്ടം കറുകച്ചാൽ പള്ളിക്ക് സമീപം മതിലകം കിഴക്കുംപുറം മങ്ങിത്തുരുത്തി പരേതനായ കാവലന്റെ മകൻ ശശിധരൻ (63) നിര്യാതനായി. ഭാര്യമാർ: പരേതയായ അമ്മിണി, ഉഷ. മക്കൾ: മഞ്ജു, മഹേഷ് (കെ.എസ്.ഇ.ബി വെള്ളാങ്കല്ലൂർ), ശരത്ത്, ശരൺ. മരുമക്കൾ: തിലകൻ, സുരജ.