ആലത്തൂർ: കാവശ്ശേരി ആനമാറി കൊടിൽപ്പാടത്ത് ബലൂൺ വ്യാപാരിയായിരുന്ന പരേതനായ വേലായുധന്റെ മകൻ രാധാകൃഷ്ണൻ (57) നിര്യാതനായി. മാതാവ്: പരേതയായ വേശു. ഭാര്യ: ദേവകി. മക്കൾ: അനൂപ്, അശ്വതി. മരുമകൻ: പ്രകാശൻ. സഹോദരങ്ങൾ: മണി, ഉണ്ണിക്കുട്ടൻ, കണ്ണൻ, അനിത (സി.പി.ഒ പാലക്കാട്), ചിത്രപ്രസാദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.