ഏങ്ങണ്ടിയൂർ: നെല്ലംമ്പുള്ളി പീതാംബരൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കിഷോർകുമാർ, ദിലീപ്കുമാർ. മരുമക്കൾ: രമ്യ, ശ്രീവിദ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.