ആനക്കര: ചോലയില്‍ ബഷീറിന്റെ ഭാര്യ റഹിയാനത്ത് (44) നിര്യാതയായി. മക്കള്‍: ഷമീജ്, മുഹമ്മദ് ഷിഫാന്, ഷൈജല്‍, കെന്‍സ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് ആനക്കര ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.