കൊരട്ടി: ചെറുവാളൂർ കൂനംപറമ്പത്ത് ഔസേപ്പിന്റെ മകൻ കൊച്ചാപ്പു (74) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: എജോ (കാനഡ), സിജോ (കാനഡ), സിജി (സെന്റജെയിംസ് ഹോസ്പിറ്റൽ, ചാലക്കുടി). മരുമക്കൾ: മരിയ (കാനഡ), അഖി (കാനഡ), ആന്റു (ബിസിനസ്). സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.