ചെർപ്പുളശ്ശേരി: തൂത തെക്കുംമുറി ഒറവിങ്ങൽ വീട്ടിൽ മുണ്ടിയേടത്ത് ഗോപി നായർ (88) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മിയമ്മ. മക്കൾ: ജയപ്രകാശ്, പ്രമീളദേവി. മരുമക്കൾ: ജയശ്രീ, സേതുമാധവൻ (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് കൊപ്പം).