മതിലകം: മതിലകം പടിഞ്ഞാറ് അബ്ദുൽ കലാം റോഡിന് സമീപം പള്ളിപ്പാടത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ആരിഫ (69) നിര്യാതയായി. മക്കൾ: ഡോ. ഷഹാബ്, ഷെബീന, ഷെലൂജ. മരുമക്കൾ: ഷാജഹാൻ (ഷാജി), അമീറലി, ഡോ. ഇറോസ്.