എരുമപ്പെട്ടി: കാഞ്ഞിരക്കോട് കെങ്കയിൽ വീട്ടിൽ പത്മാവതി അമ്മ (തങ്കുട്ടിയമ്മ -70) നിര്യാതയായി. ഭർത്താവ്: പരേതനായ മുകുന്ദൻ നായർ. മക്കൾ: മുരളീധരൻ, വേണുഗോപാൽ. മരുമക്കൾ: മിനി, പ്രജിത. സംസ്കാരം തിങ്കളാഴ്ച.