ഏനാമാക്കൽ: എടക്കളത്തൂർ പരേതനായ റിട്ട. അധ്യാപകൻ ഡേവിഡിന്റെ ഭാര്യ തങ്കമ്മ (റിട്ട. അധ്യാപിക -72) നിര്യാതയായി. മക്കൾ: പ്യാരിലോസ്, പീസ്റ്റോ (ഇരുവരും ദുബൈ), പ്രേംലാൽ (അധ്യാപകൻ, സെന്റ് ഫ്രാൻസിസ് ബോയ്സ് എൽ.പി സ്കൂൾ മറ്റം). മരുമക്കൾ: ജീന, ആൻസി, സിമി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.45ന് ഏനാമാക്കൽ പരി. കർമല മാതാവിൻ ദേവാലയ സെമിത്തേരിയിൽ.