പോട്ടോർ: മലപ്പുറത്ത് ശ്രീധരന്റെ മകൻ സുധീർ (സുനിൽ -54) നിര്യാതനായി. ഭാര്യ: ബിന്ദു. സഹോദരങ്ങൾ: രമണി, വാസുദേവൻ, സോമൻ, പ്രകാശൻ, ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി ശാന്തിതീരത്ത്.