കൊല്ലങ്കോട്: പയ്യലൂർ പുരട്ടീൽ കാവിന് സമീപം ആച്ചത് വീട്ടിൽ രുക്മിണി അമ്മ (84) പയ്യലൂർ ശ്രീ പത്മത്തിൽ നിര്യാതയായി. മക്കൾ: പത്മജ, ഗോപിനാഥൻ, ഗിരിജ. മരുമക്കൾ: രഘുനാഥ് രജനി, ഷാജി.