ആനക്കര: മല റോഡ് സെന്ററില്‍ താമസിക്കുന്ന പൊന്നത്ത് വളപ്പില്‍ ആയിശുമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.വി. ഹൈദ്രസ്സ്. മക്കള്‍: മൊയ്തുണ്ണി, മുഹമ്മദ്, അബ്ദുൽ കരീം (കുവൈത്ത്). മരുമക്കള്‍: സുഹറ, റംല, ലൈല.