വടക്കഞ്ചേരി: കണ്ണമ്പ്ര വലിയപറമ്പ് കിഴക്കേവീട്ടിൽ ദാമോദരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: രാജൻ, പുഷ്പ. മരുമക്കൾ: ബിന്ദു, മണികണ്ഠൻ. സഹോദരൻ: സഹദേവൻ.