പാലക്കാട്: കുന്നത്തൂര്‍മേട് എ.ആര്. നായര്‍ കോളനി ഗീതാഞ്ജലി വീട്ടില്‍ മൂര്‍ച്ചിലോട്ട് കുട്ടികൃഷ്ണ കുറുപ്പ് (94) മുംബൈയില്‍ നിര്യാതനായി. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ്, ട്രഷറര്‍, സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂവിയന് ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. റിട്ട. റെയില്‍വേ സ്റ്റേഷന് മാസ്റ്ററാണ്. ഭാര്യ: പരേതയായ കൊയ്യൂര്‍ ഹൈമവതി. മക്കള്‍: ഉഷ, സുധ, കരുണാകരന് (മൂവരും മുംബൈ), ഗീത. മരുമക്കള്‍: രാധാകൃഷ്ണന്, മുരളീധരന്, മഞ്ജു, പരേതനായ രവീന്ദ്രന്.