പട്ടാമ്പി: തൃത്താല കൊപ്പം ശ്രേയസ്സിൽ രാമൻകുട്ടി നായർ (88) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ: ജയപ്രകാശ് (എൻജിനീയർ, കെ.എസ്.ഇ.ബി), ജയശ്രീ. മരുമക്കൾ: ബാലകൃഷ്ണൻ, സ്മിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.