ഒലവക്കോട്: കാവില്‍പ്പാട് പത്മശ്രീ ഓട്ടൂര്‍ കീഴേകളത്തില് കെ. വിശ്വനാഥന് (68) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ഒ. പത്മിനി. മക്കള്‍: പി.വി. സുനില്‍, ശാലിനി. മരുമക്കള്‍: രജനീഷ്, ദീപ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ഐവര്‍മഠം ശ്മശാനത്തില്‍.