കൊയിലാണ്ടി: എടക്കുളം മനയത്ത് ജാനകിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മകൻ: ബാലകൃഷ്ണൻ (എ.എസ്.ഐ, കസബ സ്റ്റേഷൻ, കോഴിക്കോട്). മരുമകൾ: സുജല. സഹോദരങ്ങൾ: അപ്പു നായർ, പരേതയായ കാർത്യായനി അമ്മ. സഞ്ചയനം ബുധനാഴ്ച.