കാക്കൂർ: ചെട്ടാംപറമ്പത്ത് റിട്ട. അധ്യാപകൻ സി.പി. രാമൻകുട്ടി നായർ (ചെമ്മങ്കോട്ട് കുട്ടിരാമൻ നായർ-93) നിര്യാതനായി. ഭാര്യ: നമ്പിതാഴത്ത് പത്മാക്ഷി അമ്മ. മക്കൾ: രമേഷ് ബാബു (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), ശ്രീലത, ഹരീഷ് കുമാർ (കേരള പൊലീസ്) സുജയ. മരുമക്കൾ: മുരളീധരൻ മേനോക്കി (റിട്ട. എൻജിനീയർ, സി.പി.ഡബ്ല്യു.ഡി), വിനോദ് കുമാർ (റിട്ട. ഇന്ത്യൻ നേവി), ബിന്ദു, ഷീന. സഹോദരങ്ങൾ: സി.പി. സൗദാമിനി അമ്മ, പരേതനായ ബാലകൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച.