എളേറ്റിൽ: കച്ചേരിമുക്ക് ചേലേക്കാട്ടിൽ മൂസ (92) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: അമ്മദ്കുട്ടി, മുഹമ്മദ്, റഷീദ്, അബ്ദുറഹ്മാൻ, കബീർ, ഫാത്തിമ. മരുമക്കൾ: ശരീഫ, ആയിശ, സീനത്ത്, ഖൈറുന്നിസ, ജംഷി.