വേളം: കാക്കുനി പിലാക്കൂൽ മറിയം (74) നിര്യാതയായി. ഭർത്താവ്: പരേതനായ അന്ത്രു. മക്കൾ: ഇസ്മയിൽ (പ്രസിഡന്റ്, കെ.എം.സി.സി, ഖത്തർ), കരീം (ബഹ്റൈൻ), കാസിം (ഖത്തർ), സാദത്ത് (ഖത്തർ), ജമീല, റാബിയ, ഹൈറുന്നിസ. മരുമക്കൾ: മൊയ്തു കൊടുങ്ങാൽ തറോപ്പൊയിൽ, ലത്തീഫ് തയ്യിൽ വള്ള്യാട്, റുഖിയ ചങ്ങരോത്ത് കാക്കുനി, റഹീന തിരുവള്ളൂർ, നുസ്രിയ തോടന്നൂർ, സുമിയ്യത്ത് ചെമ്മരത്തൂർ, പരേതനായ കളരിക്കണ്ടി ബഷീർ നാദാപുരം.