കുന്ദമംഗലം: പടനിലം പുല്ലോറമ്മല്‍ പാലിയില്‍ ജാനു (84) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കള്‍: സുമതി, സുഭാഷിണി, ഗീത, ശൈലജ, ഷാജി, ജസ്ന. മരുമക്കള്‍: വേലായുധന്, ഭാസ്കരന്, ഗോപാലന്, രാജന്, ബിന്ദു, ബാബു. സഞ്ചയനം ശനിയാഴ്ച.