തിരുവമ്പാടി: കൊണ്ടോട്ടിപറമ്പൻ (പാറമ്മൽ) മൊയ്തീൻ കുട്ടിയുടെ ഭാര്യ ഉമ്മത്തി (85) നിര്യാതയായി. മക്കൾ: റുഖിയ, കുഞ്ഞുമുഹമ്മദ്, സുബൈദ, അബ്ദുസമദ്, നജ്മുദ്ദീൻ. മരുമക്കൾ: ഹംസ, ചേക്കു, സാബിറ, ഫൗസിയ, മുംതാസ്. സഹോദരൻ: അസൈൻ.