കുറ്റ്യാടി: കാവിലുംപാറ കുളത്താംകുഴിയിൽ ബാലൻ (84) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രാജേഷ് (അബൂദബി), രജിത (അധ്യാപിക, ജി.യു.പി സ്കൂൾ കുണ്ടുതോട്), അഡ്വ. രതീഷ്. മരുമക്കൾ: സബിന, രവീന്ദ്രൻ (നരിപ്പറ്റ), റെൻസി.