കോഴിക്കോട്: പരേതനായ പൊറ്റമ്മൽ ഡോ. മുഹ്സിൻ അഹ്മദിന്റെ ഭാര്യ കുറ്റിച്ചിറ ചെറിയ തോപ്പിലകം മറിയംബി (മാംബി-72) ഒളവണ്ണ സുരഭി ബസ് സ്റ്റോപ്പിനു സമീപം സി. ടി ഹൗസിൽ നിര്യാതയായി. മക്കൾ: മുഹ്സിൻ റാസ, മുഹ്സിൻ റിസ, മുഹ്സിൻ റാസി. മരുമക്കൾ: നഹ്ല അരീക്കാട്, ഫർസാന ചേളാരി, സഫിയ പരപ്പിൽ. സഹോദരങ്ങൾ: സി.ടി. അബ്ദുറഹ്മാൻ കോയ, ബഷീർ, ഹാഷിം, ഉമ്മർ, മുസ്തഫ, അസ്സു, ഖദീജ, സൈനു, ആമിന, പരേതരായ മമ്മദ് കോയ, അബൂബക്കർ.