കീഴരിയൂർ: കോൽക്കളി ആചാര്യനായിരുന്ന മുത്താച്ചി കണ്ടി അബ്ദുല്ല (90) നിര്യാതനായി. ഭാര്യ: ഖദീശ. മക്കൾ: ഫാത്തിമ, നബീസ, പോക്കർ, ഷരീഫ, ആയിശ, സറീന, ജുലൈല. മരുമക്കൾ: ഹസ്സൻ, നസീർ, യൂസഫ്, നബീസ, കാസിം, ഹനീഫ, പരേതനായ ബഷീർ