മുയിപ്പോത്ത്: മൈന്തൂര് കുഞ്ഞബ്ദുല്ല (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബഷീർ, അസീസ് എടയാടത്തിൽ, പേരാമ്പ്ര. മരുമക്കൾ: നഫീസ, ഷാഹിദ. സഹോദരങ്ങൾ: ഇബ്രായി, പരേതനായ അമ്മദ്.