പേരാമ്പ്ര: വാളൂർ തറവട്ടത്ത് ദാമോദരൻ നായർ (88) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: മല്ലിക, ശ്രീജ, ബിജി, ബിജേഷ്. മരുമക്കൾ: ശിവറാം പയ്യോളി, സുനിൽ അന്നശേരി, ശാലു, പരേതനായ രാജൻ പേരാമ്പ്ര. സഹോദരങ്ങൾ: കുഞ്ഞി കൃഷ്ണൻ നായർ, പരേതരായ കുഞ്ഞി അമ്മ, കേളു നായർ.