ചേവായൂർ: ഈസ്റ്റ് കുടിൽതോട് മടാട്ട് മുരളീധരൻ (51) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: അശ്വിൻ, അർജുൻ. പിതാവ്: പരേതനായ ഗംഗാധരൻ. മാതാവ്: അമ്മിണി. സഹോദരങ്ങൾ: ബിന്ദു, പരേതനായ ഡി.ടി. സുരേഷ്