കൊയിലാണ്ടി: കൊല്ലം നെല്യാടി റോഡിൽ പുളിയഞ്ചേരി കാട്ടിൽ ചെറിയമ്മക്കുട്ടി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. മക്കൾ: അശോകൻ, ഉഷ, മുരളീധരൻ (ഖത്തർ). മരുമക്കൾ: ജയദേവൻ കണ്ണങ്കര, അജിത, ശോഭ. സഹോദരങ്ങൾ: ഗംഗാധരൻ, പരേതരായ കല്യാണി, വാസു. സഞ്ചയനം വ്യാഴാഴ്ച.