പാലേരി: കല്ലിക്കണ്ടിയില്‍ കണ്ണന് (65) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കള്‍: നാരായണി, കെ.കെ. അച്യുതന്, ചന്ദ്രി, സരോജിനി, ഗീത, സതീശന്, പരേതനായ ദിവാകരന്. മരുമക്കള്‍: ബാബു, ബിജി, ശങ്കരന്, രാജന്, ബിജിന, പരേതനായ നാണു. സഞ്ചയനം ബുധനാഴ്ച.