വടകര: കീഴൽ ചെക്കോട്ടി ബസാർ രേവതി നിവാസിൽ പി. ബാലകൃഷ്ണൻ (74 -റിട്ട. അസി. എൻജിനീയർ, കെ.എസ്.ഇ.ബി കക്കയം പവർഹൗസ്) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഉമേഷ് (ഇലക്ട്രീഷ്യൻ), പി. നിധീഷ് (അസി. പ്രഫസർ, കേരള കാർഷിക സർവകലാശാല, പടന്നക്കാട്). മരുമക്കൾ: ഷീബ (ജില്ല കോടതി, കൽപറ്റ), ഡോ. സുനിത എസ് (മെഡിക്കൽ ഓഫിസർ, പി.എച്ച്.സി, ഇരിങ്ങൽ). സഹോദരങ്ങൾ: പത്മാവതി, പരേതരായ ഭാസ്കരൻ, ചന്ദ്രൻ, വിജയൻ.