വേളം: ചെന്നിലോട്ട് കുഞ്ഞമ്മദ് മാസ്റ്റർ (87) കീഴയിൽ നിര്യാതനായി. ഭാര്യമാർ: പാത്തു, ഫാത്തിമ. മക്കൾ: സാദിഖ് (കുവൈത്ത്), ഷമീം (മദർ ക്ലിനിക്, പള്ളിയത്ത്, സെക്രട്ടറി അരമ്പോൽ ജുമാമസ്ജിദ്, ജനറൽ സെക്രട്ടറി ചെന്നിലോട്ട് മസ്ജിദ്), ശരീഫ, സൗദ, ഷാഹിന, ഷബീർ, ഷാഹിദ. മരുമക്കൾ: അസീസ് (പുത്തലത്ത്), അമ്മദ് (കൂരാച്ചുണ്ട്), ഫൈസൽ (കക്കറമുക്ക്), ഷാഹിദ (പന്തീരിക്കര), റിൻഷ (തെരുവത്തുകടവ്). സഹോദരങ്ങൾ: കുഞ്ഞാമി, കുഞ്ഞയിഷ, ഖദീജ, സൈനബ, പരേതരായ ലതീഫ് മുസ്ലിയാർ, യൂസുഫ്.