കോഴിക്കോട്: എണ്ണപ്പാടം വലിയകത്ത് മുഹമ്മദ് കോയ (ഇയ്യായ-83) ‘തുഷാര’യിൽ നിര്യാതനായി. ഭാര്യ: പുതിയവീട്ടിൽ കദീജ. മക്കൾ: അൽത്താഫ് (ഓട്ടോഡ്രൈവർ), സുഹൈബ് (ആർട്ടിസ്റ്റ്), അനസ് മാലിക് (ബിസിനസ്), ഹബീബ തുഷാര. മരുമക്കൾ: നൗഷാദ് (ദുബൈ), അഫ്സത്ത്, അഷ്റീന, കൃസ്ല.