പൂക്കൈത: ബി.പി അങ്ങാടി എടക്കാട്ട് മുഹമ്മദ് കുട്ടിയുടെ ഭാര്യ ജമീല (55) തണ്ടാശ്ശേരി നിര്യാതയായി. പിതാവ്: അബൂബക്കർ. മക്കൾ: അബ്ദുൽ റാസിഖ്, യൂനുസ്, ഹാജറ, താഹിറ. മരുമക്കൾ: അഷ്റഫ്, സക്കീർ, ഷാനിബ. സഹോദരങ്ങൾ: സൈനുദ്ദീൻ തണ്ടാശ്ശേരി, കുഞ്ഞിബാവ, ജബ്ബാർ, സഈദ്, സലാഹുദ്ദീൻ, ഖദീജ.