പൊന്നാനി: പരേതനായ കണ്ടോത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ ആസഫ് അമീൻ (64) നിര്യാതനായി. മാതാവ്: പരേതയായ ആയിശ. ഭാര്യ: കെ.എം. സുഹറാബി. മക്കൾ: ജസീൽ (ലണ്ടൻ), ഫസീൽ (ഖത്തർ). മരുമകൾ: നജു (ചെറുതിരുത്തി). സഹോദരങ്ങൾ: ആരിഫ, മുംതാസ്, നൂർജഹാൻ, റഹ്മത്ത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.