പെരിമ്പലം: എണങ്ങാംപറമ്പ് കരുവാൻപറമ്പൻ ചന്ദ്രൻ (62) നിര്യാതനായി. മലപ്പുറം സ്പിന്നിങ് മിൽ മുൻ ജീവനക്കാരനാണ്. ഭാര്യ: മീനകുമാരി (ബേബി). മക്കൾ: അനുഷ, ബിനുഷ, അർജുൻ. മരുമക്കൾ: ഷൈജു ഫറോക്ക്, പ്രജീഷ് പാണ്ടിക്കാട്. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (അപ്പുട്ടി), മുരളീധരൻ, സുരേന്ദ്രൻ, ബിന്ദു, വിലാസിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.