വേങ്ങര: കിളിനക്കോട് തടത്തിപ്പാറ കൊടലിട അലവിയുടെ മകൻ കൊടലിട അബൂബക്കർ (57) നിര്യാതനായി. ഭാര്യ: വൈദ്യക്കാരൻ വാക്കേരി ഫാത്തിമ വലിയോറ. മക്കള്‍: നജ്മത്ത്, അബ്ദുറസാഖ്, മുഹമ്മദ് ശരീഫ്, യൂനുസ്, സ്വാദിഖ് അലി. മരുമകള്‍: ശിജ്ല അരിമ്പ്ര.