ഇരിങ്ങാവൂർ: ഇരിങ്ങാവൂർ ഇട്ടിക പറമ്പിൽ അലി ഹാജി (82) നിര്യാതനായി. ഭാര്യ: മക്കിയാമു. മക്കൾ: പോക്കർ (വളവന്നൂർ ബി.വൈ.കെ.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ), അബ്ദുൽ അസീസ്, മുജീബ്, മുഹമ്മദ് ഷാഫി, സുലൈഖ, റാബിയ, ഹബീബ. മരുമക്കൾ: ഷംസാർ ബീഗം (അരീക്കാട് എ.എം.യു.പി സ്കൂൾ അധ്യാപിക), ഷാഹിദ, മുനീറ, തബ്സീറ മോൾ, റസാഖ് കൂട്ടായി, അബ്ദുല്ല പൊന്മള, അബ്ദുൽ അസീസ് പൊട്ടച്ചോല. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, ലത്തീഫ്.