മങ്കട: കരിമല പുളിക്കൽ രാമകൃഷ്ണൻ (അപ്പുണ്ണി -68) നിര്യാതനായി. മക്കൾ: ജയശ്രീ, രാജശ്രീ. മരുമക്കൾ: പ്രദീപ് കുമാർ (പത്തിരിയാൽ), കൃഷ്ണകുമാർ (ലക്കിടി). സഹോദരങ്ങൾ: രാജ ഗോപാലൻ, കുഞ്ഞുട്ടി.