ചെങ്ങന്നൂർ: തിട്ടമേൽ പാറപ്പാട്ട് വീട്ടിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ പി.ടി. അമ്മിണി (80) നിര്യാതയായി. മക്കൾ: പ്രകാശ്, സിന്ധു. മരുമക്കൾ: സജിത, സുരേഷ്. സഞ്ചയനം: ബുധനാഴ്ച രാവിലെ ഏഴിന്.