വടുതല: അരൂക്കുറ്റി പഞ്ചായത്ത് 12ാം വാർഡ് ജസീറ മൻസിൽ (മരങ്ങാട്ട്) മുഹമ്മദ് കോയ തങ്ങൾ (79) നിര്യാതനായി. വടുതല കോട്ടൂർപള്ളി മുൻ ഖതീബായിരുന്നു. ഭാര്യ: പരേതയായ സയ്യിദ ആറ്റബി ബീവി. മക്കൾ: ഷഹാർബാൻ ബീവി, നഈമ ബീഗം, സയ്യിദ് സിബ്ഗത്തുല്ല, റഹീമ ബീഗം, നസീമ ബീവി, ഷമീമ ബീഗം, സയ്യിദ് ഉബൈദുല്ല. മരുമക്കൾ: ഷുക്കൂർ കോമലം, മുഹമ്മദ് കാമിൽ, നഫീസത്തുൽ മിസ്രിയ, അൻവർ സാദത്ത്, മസൂദ്, റാഫിയ സുൽത്താന.