ആലപ്പുഴ: പുന്നപ്ര സങ്കീർത്തനത്തിൽ സി. രാജൻ പിള്ള (റിട്ട. എച്ച്.ആർ മാനേജർ, ഹിൻഡാൽക്കോ കമ്പനി -63) നിര്യാതനായി. ഭാര്യ: അജിത സി. നായർ (റിട്ട. അധ്യാപിക, പുന്നപ്ര യു.പി.എസ്). മക്കൾ: അഞ്ജൻശ്രീ (യു.എസ്.എ), രാജനന്ദിനി (ഫ്രാഗോമാൻ, ഇൻഫോ പാർക്ക്). മരുമക്കൾ: ബി. ഹരികൃഷ്ണൻ (യെസ് ബാങ്ക്, യു.എസ്.എ), വി. വിനീത് (സാപ്പിക്കോ കൺസൽട്ടൻസി, കാക്കനാട്). സംസ്കാരം തിങ്കളാഴ്ച തൃശൂർ ഐവർമഠത്തിൽ.