ഫോർട്ട്കൊച്ചി: നെല്ലുകടവ് പടിക്കൽ വീട്ടിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ എൻ.എസ്. സൗദ (80) നിര്യാതയായി. മക്കൾ: യഹിയ, സക്കരിയ (സെക്കു), സൈനുദ്ദീൻ, ബീവി, മനാഫ്, സുധീർ. മരുമക്കൾ: സാബിറ, ഐഷാബി, സീനത്ത്, ലത്തീഫ്, ഷീബ, റിൻഷി. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.