വൈപ്പിൻ: കടേക്കുരിശ് തേവർവട്ടത്ത് വേലുവിന്റെ മകൻ വിദ്യാസാഗർ (73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: മിനർവ, മിനി, സലിന, സോണി. മരുമക്കൾ: ദേവരാജൻ, മനോജ്, ഡസ്റ്റർ (വേലു). സംസ്കാരം തിങ്കളാഴ്ച 11ന് മുരിക്കുംപാടം ശ്മശാനത്തിൽ.