തൊടുപുഴ: പുളിമൂട്ടില്‍ സില്‍ക്സ് ജനറല്‍ മാനേജര്‍ മുതലക്കോടം പൂവത്തുങ്കല്‍ ജയിംസ് പി. പോള്‍ (റിട്ട. വ്യോമസേന -55) നിര്യാതനായി. ഭാര്യ: കോഴിക്കോട് പേരാമ്പ്ര തലച്ചിറ കുടുംബാംഗം ഗീത (അധ്യാപിക, വിമല പബ്ലിക് സ്കൂൾ, തൊടുപുഴ). സംസ്കാരം തിങ്കളാഴ്ച 2.30ന് ഇടുക്കി വിമലഗിരി വിമലമാത പള്ളി സെമിത്തേരിയില്‍.